11/21/2015 0 Comments നിഴലും തണലുംനിഴൽ - എന്നും ഭീകരത കല്പ്പിക്കപ്പെട്ട, എന്തിനെയും വെളിച്ചത്തിൽ നിന്നും മറച്ചു പിടിക്കുന്ന, ഒരുതരം മരവിച്ച നിഗൂഢത
തണൽ - സ്നേഹത്തിന്റെയും ആശ്രയത്തിന്റെയും സ്വാന്തനത്തിന്റെയും ഒക്കെ പര്യായം പക്ഷെ നിഴൽ ഇല്ലാതെ തണൽ ഉണ്ടോ..? പലപ്പോഴും നിഴലിൽ നിന്നും പുറത്തു വരാൻ വെമ്പൽ കൊള്ളുമ്പോൾ അതെ നിഴൽ നല്കുന്ന തണലിൽ ആണ് നില്ക്കുന്നത് എന്ന് എത്ര പേര് തിരിച്ചറിയുന്നു? നിഴലിന്റെ തണൽ പറ്റി വളർന്നു കഴിയുമ്പോൾ തണൽ തന്ന നിഴലിനെ വെട്ടി മാറ്റാൻ വെമ്പുന്നു.. അറിയൂ തണലും നിഴലും ഒന്ന് തന്നെ.
0 Comments
Your comment will be posted after it is approved.
Leave a Reply. |